¡Sorpréndeme!

Sreesanth eyes comeback to competitive cricket with TNCA League | Oneindia Malayalam

2020-06-27 315 Dailymotion

Sreesanth eyes comeback to competitive cricket with TNCA League
ക്രിക്കറ്റിലേക്ക് ഒന്നൊന്നര തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് മുന്‍ ഇന്ത്യന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ബിസിസിഐയുടെ ഏഴു വര്‍ഷത്തെ വിലക്ക് തീരാനിരിക്കെ ശ്രീശാന്ത് പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. രഞ്ജി ട്രോഫിയില്‍ മാത്രമല്ല തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ (ടിഎന്‍സിഎ) സീനിയര്‍ ക്രിക്കറ്റ് ലീഗിലും താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം.